ഞാൻ വിജു തൊടുപുഴ, ഒരു വ്യക്തിയെ multi task കൃഷി രീതി പടിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതായത് ഞാൻ സമ്മിശ്ര കൃഷിയാണ് ചെയ്തു വരുന്നത്. കുറഞ്ഞ സമയം കൊണ്ട് പല തരത്തിലുള്ള കൃഷികൾ സാധ്യമാകും. ഒരു പക്ഷെ നമ്മുടെ കൃഷിയെ കൂടുതൽ അറിയുമ്പോൾ ഒരു വ്യക്തിക്ക് ഇതുപോലെ കൃഷി സാധ്യമാകുമോ എന്നു ചോദിച്ചു പോകും. കൃഷി എന്നാൽ 60% പരാജയ സാധ്യത ഉള്ള തൊഴിൽ ആണ്. ഇത്തരത്തിലുള്ള പരാജയം എങ്ങിനെ ഇല്ലാതാക്കും എന്നതാണ് ഈ ട്രൈനിങ്ങിലൂടെ നമ്മൾ പഠിപ്പിക്കുന്നത്. നമ്മുടെ ഈ കൃഷി രീതി പിന്തുടരുന്ന വ്യക്തിക്കോ കൂട്ടായ്മക്കൊ നല്ല ഒരു വരുമാന മാർഗം കണ്ടെത്താനുള്ള അനന്ത സാധ്യതയാണ് നമ്മൾ ഈ ട്രെയിനിങ് പ്രോഗ്രാമിലൂടെ നൽകുന്നത്.
"എൻറെ ഒപ്പം കൃഷി ചെയ്തു പഠിക്കാം " എന്ന പ്രോഗ്രാമിനെ ക്കുറിച്ചറിയാൻ സന്ദർശിക്കുക
"എൻറെ ഒപ്പം കൃഷി ചെയ്തു പഠിക്കാം" എന്ന പ്രോഗ്രാമിനെ ക്കുറിച്ചറിയാൻ സന്ദർശിക്കുക
Lamp Kerala യുടെ കീഴിൽ നൽകി വരുന്ന “എന്റെ ഒപ്പം കൃഷി ചെയ്തു പഠിക്കാം” എന്ന പരിശീലന പരിപാടിയെക്കുറിച്ചറിയാൻ ബന്ധപെടുക.
#Agriculture #Crop-management #Livestock-management #Soil-management #Irrigation-and-water-management #Pest-and-disease-management
Thakarappillil Agri farm.
Agri Farm, Agriculture Training, Online Training, Farming, Lamp Farming Projects Kerala
Home