About Lamp Kerala
കഴിഞ്ഞ പതിനഞ്ചു വർഷക്കാലയളവിൽ കാർഷിക മേഖലയിൽ പ്രവർത്തിച്ച് ലാഭകരമായി ഫാം ചെയ്തു വിജയിപ്പിച്ച അനുഭവം അടിസ്ഥാനമാക്കി പുതു തലമുറയ്ക്ക് പരിശീലനം നൽകുവാൻ വിജു ജേക്കബ് എന്ന തൊടുപുഴക്കാരൻ തുടങ്ങിവെച്ച ട്രെയിനിങ് പ്ലാറ്റഫോം ആണ് LAMP Kerala. LampKerala യുടെ കീഴിൽ നൽകി വരുന്ന പരിശീലന പരിപാടിയാണ് “എന്റെ ഒപ്പം കൃഷി ചെയ്തു പഠിക്കാം”
|
Lamp Farm in Thodupuzha
ഞാൻ വിജു തൊടുപുഴ, ഒരു വ്യക്തിയെ multi task കൃഷി രീതി പടിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.
|
എൻറെ ഒപ്പം കൃഷി ചെയ്തു പഠിക്കാം
എൻറെ കൃഷിയും കൃഷി രീതികളും അതിൻറെ നഷ്ട സാധ്യതകളും, കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളും കൃഷി എങ്ങിനെ ലാഭകരമാക്കാം എന്നുള്ള വസ്തുതകളുമാണ് ട്രെയ്‌നിങ്ങിലൂടെ പഠിപ്പിക്കുന്നത്.
|
Lamp Farm in Thodupuzha
|
അലങ്കാര മത്സ്യകൃഷി
|
ഹൈഡ്രോപോണിക്സ് കൃഷി
|
ആധുനിക കൃഷി രീതികൾ
|
വാഴ കൃഷി
|
ബ്രോയ്‌ലർ കോഴിവളർത്തൽ
|
കോഴി തീറ്റ നിർമാണം
|
ബ്രോയിലർ താറാവ് കൃഷി
|
മീൻ കൃഷി
|
കൂൺ കൃഷി
|
ജൈവ പച്ചക്കറി കൃഷി
|
About Viju Jacob - Farming - Lamp Kerala
|