ഏറ്റവും കുറഞ്ഞ സ്പേസിൽ, കുറഞ്ഞ മുതൽ മുടക്കിൽ, കുറഞ്ഞ സമയം കൊണ്ട് നിങ്ങൾക്കൊരു വരുമാന മാർഗമായി കൂൺ കൃഷി തിരഞ്ഞെടുക്കാവുന്നതാണ്.
കൂൺ കൃഷി ലാഭകരമായി നടപ്പാക്കുന്നതിന് Lampkerala യുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രായോഗിക പരിശീലന ക്ലാസ്സിന്റെ പുതിയ ബാച്ച് ഉടൻ തുടങ്ങുന്നതാണ്.
ഒരു ബാച്ചിൽ പരമാവധി 15 പേർ മാത്രം
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരുക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്
https://chat.whatsapp.com/IvNn2ogfZAvJoL7ujHoZzT
ഒരു വിളവെടുപ്പുകാലം (പരിശീലകൻ ചെയ്യുന്ന കൃഷിയോടൊപ്പം - ഏകദേശം അഞ്ചാഴ്ച ) നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലന പരിപാടിയിൽ ഷെഡ് നിർമാണം തുടങ്ങി മാർക്കറ്റിംഗ് വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഏറ്റവും കുറഞ്ഞ ചിലവിൽ കൂൺകൃഷി ലാഭകരമായി ചെയ്യുന്നതെങ്ങിനെ,
ഓൺലൈൻ ഗ്രൂപ്പ് ചർച്ചകൾ, പരിശീലകനോടൊപ്പം കൃഷി ചെയ്യൽ, പ്രശ്ന പരിഹാര മാർഗങ്ങൾ, മാർക്കറ്റിംഗ് സംബന്ധമായ പരിശീലനം തുടങ്ങിയവ ഓൺലൈൻ പ്ലാറ്റുഫോമുകൾ വഴി നടപ്പാക്കുന്നു. കൂടാതെ നിങ്ങൾ ചെയ്യുന്ന കൃഷിക്ക് സാങ്കേതിക ഉപദേശവും നൽകുന്നു.
ഒരു ബാച്ചിൽ പരമാവധി 15 പേർ മാത്രം
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരുക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്
https://chat.whatsapp.com/IvNn2ogfZAvJoL7ujHoZzT
ഒരു ബാച്ചിൽ പരമാവധി 15 പേർ മാത്രം
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരുക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്
https://chat.whatsapp.com/IvNn2ogfZAvJoL7ujHoZzT
Lamp Kerala യുടെ കീഴിൽ നൽകി വരുന്ന “എന്റെ ഒപ്പം കൃഷി ചെയ്തു പഠിക്കാം” എന്ന പരിശീലന പരിപാടിയെക്കുറിച്ചറിയാൻ ബന്ധപെടുക.