LAMP KERALA വഴി ഒരു വിനോദമായോ, വീട്ടാവശ്യത്തിന് വേണ്ടിയോ അല്ലെങ്കിൽ വരുമാന മാർഗമായോ കൂൺ കൃഷി ചെയ്യുവാൻ പ്രായോഗിക പരിശീലനം നൽകി വരുന്നു.
ഷെഡ് നിർമ്മാണം മുതൽ വിളവെടുപ്പുകാലം വരെയുള്ള പരിശീലന പരിപാടിയിൽ ദിവസേനയുള്ള ഓൺലൈൻ ക്ലാസ്, പരിശീലകന്റെ കൃഷിയുടെ വിലയിരുത്തൽ, അത് സംബന്ധമായ ചർച്ച, കൃഷിയുടെ പുരോഗതി വിലയിരുത്തൽ, ഓരോരുത്തരും തങ്ങളുടെ കൃഷിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
കൂൺ കൃഷിക്ക് വേണ്ട വിത്തുകൾ, ആവശ്യമായ ഉപകരണങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കുന്നു.
കൂൺ കൃഷിയുടെ പ്രായോഗിക പരിശീലനത്തിനു മുൻപായി നടത്തപ്പെടുന്ന സൗജന്യ കൂൺ കൃഷി ബോധവത്കരണ ക്ലാസ് ഓൺലൈൻ വഴി നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് പുതിയ ബാച്ചിന്റെ whatsapp ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
LAMP KERALA വഴി വരുന്ന കൂൺ കൃഷി പരിശീലന പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ഭാഗങ്ങൾ
1). ചിലവ് കുറച്ചു തണുപ്പ് നൽകുന്ന ഷെഡ് നിർമ്മാണം
2). ബെഡിന്റെ മീഡിയ തിരഞ്ഞെടുക്കൽ
3). എളുപ്പത്തിൽ അണു വിമുക്തമാക്കുന്ന രീതി
4). ബെഡ് നിർമ്മാണം
5). ദിവസേന ബെഡ് പരിശോധന
6). ബെഡിനു വരുന്ന വ്യത്യസ്ത പ്രശ്ങ്ങളും അവക്കുള്ള പരിഹാരവും
7). നല്ല വിത്തിന്റെ പ്രത്യകതകൾ
8). ബെഡ് നനക്കുന്ന രീതി
9). കൂൺ മുളക്കുമ്പോൾ ബെഡിന്റെ പരിപാലനം
10). കീട നിയന്ത്രണം
11). വിളവെടുപ്പ് കാലഘട്ടം
12). വിളവെടുപ്പിനു ശേഷം ബെഡിന്റെ ഉപയോഗം
13). കര്ഷകന് പ്രവർത്തികമാക്കാവുന്ന മാർക്കറ്റിംഗ് രീതി
14). മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണം
15). കാലാവസ്ഥക്കു അനുസരിച്ച് തണുപ്പ് നിയന്ത്രിക്കാനുള്ള ചിലവ് കുറഞ്ഞതും ഫലപ്രദവുമായ രീതി
16). വിളവെടുപ്പ് കാലഘട്ടം വരെ പരിശീലനം
17). Mist ഇറിഗേഷൻ
ഒരു വിനോദമായോ, വീട്ടാവശ്യത്തിന് വേണ്ടിയോ വരുമാന മാർഗമായി കൂൺ കൃഷി ചെയ്യുവാനുള്ള പ്രായോഗിക പരിശീലനം ട്രെയിനിങ്ങിലൂടെ നേടാൻ സാധിക്കുന്നു.
Free Registration
https://chat.whatsapp.com/DkN2hpFYb0L1GzmZ90dJ4O
#mushroom #Thodupuzha #Training #kerala #Virtual-class #Online-seminar #Webinar #E-learning #Video-conferencing #Distance-learning
Thakarappillil Agri farm.
Agri Farm, Agriculture Training, Online Training, Farming, Lamp Farming Projects Kerala
SERVICES